15 Hectares Farmland Destroyed In Kottiyoor

കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവിനൊപ്പം അപ്രതീക്ഷിതമായി എത്തിയ പ്രകൃതി ദുരന്തവും കണ്ണൂര്‍ ജില്ലയിലെ മലയോര കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കൊട്ടിയൂരിലെ കര്‍ഷകരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ഉരുള്‍ പൊട്ടലില്‍ 15 ഹെക്ടര്‍ കൃഷി ഭൂമിയാണ് കൊട്ടിയൂര്‍ പഞ്ചായത്തില്‍ മാത്രം നഷ്ടപ്പെട്ടത്. റബ്ബറും തെങ്ങും കശുമാവുമാണ് കൂടുതലായി നശിച്ചത്.

Content Highlights: Krishibhoomi Kottiyoor