പച്ചക്കറികളിൽ പുതിയ പരീക്ഷണങ്ങളുമായി അമ്പലവയലിലെ കാർഷിക ഗവേഷണ കേന്ദ്രം

പച്ചക്കറികളിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ സെന്റർ ഓഫ് എക്‌സലെൻസിലെ വിശേഷങ്ങളറിയാം കൃഷിഭൂമിയിലൂടെ