കുറഞ്ഞ സ്ഥലത്ത് ഒരുപാട് കൃഷി! സ്വന്തം പരീക്ഷണങ്ങളിലൂടെ വിജയം കൊയ്ത് ഒരു വയനാടൻ കർഷകൻ
ഒരേ സ്ഥലത്ത് പലവിധ കൃഷികൾ ഭംഗിയായി ചെയ്യാം.. സ്വന്തം രീതികളിലൂടെ കൃഷി ചെയ്ത് വിജയിച്ച വയനാട് കമ്മനയിലെ കർഷകനായ ജോണിന്റെ വിശേഷങ്ങൾ കാണാം ഇന്നത്തെ കൃഷിഭൂമിയിലൂടെ.