Worms Threaten Farming In Mambra
കൊച്ചി: പ്രളയജലം തകര്‍ത്ത കാര്‍ഷിക മേഖലയായ അങ്കമാലി മാമ്പ്രയില്‍ കൃഷിയെ കാര്‍ന്നുതിന്ന് പുഴുക്കള്‍. പ്രളയത്തിന് ശേഷം തളിരിട്ട മരച്ചീനിയും പയറും കൂര്‍ക്കയുമെല്ലാം പുഴുക്കള്‍ തിന്നുകയാണ്. കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ധരെ എത്തിച്ച് പുഴുവിനെ തുരത്താന്‍ നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.