Jayesh Survives Flood, Makes Profit In Farming

വയനാട്: പ്രളയം നാശം വിതച്ച ഭൂമിയില്‍ ജൈവ പച്ചക്കറിയില്‍ നൂറുമേനി വിളയിച്ച് വയനാട് വെങ്ങപ്പള്ളി സ്വദേശി ജയേഷ്. പാട്ടത്തിനെടുത്ത ഭൂമിയില്‍ മുപ്പതോളം ഇനം പച്ചക്കറികളാണ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ ജയേഷ് കൃഷി ചെയ്തിരിക്കുന്നത്. ജൈവ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വിപണിയില്ലാത്തതില്‍ നിരാശയുണ്ടെന്ന് ജയേഷ് പറയുന്നു.

Content Highlights: Organic Farming