Paddy Farmers In Upper Kuttanad Are In Crisis

തിരുവല്ല: വരിനെല്ല് മൂലം പ്രതിസന്ധിയിലാണ് അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ നെല്ല്കര്‍ഷകര്‍. വിളവെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ ഇനി എന്ത് ചെയ്യണമെന്ന അറിയാതെ ആശങ്കപ്പെടുകയാണ് ഇവിടുത്തെ കര്‍ഷകര്‍.

Content Highlights: Paddy Farmers