Methods To Prevent Pest Attack In Crops
തിരുവനന്തപുരം: പച്ചക്കറി കൃഷി നടത്തുമ്പോള്‍ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് രോഗ കീടബാധ. കൃഷിയിലെ രോഗബാധ തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷി ജോയിന്റ് ഡയറക്ടര്‍ താജുന്നീസ.