13കാരിയെ ബലാത്സംഗം ചെയ്തത് 32 പേർ; ക്രൂരകൃത്യത്തിന് ഇടമൊരുക്കിയ ഹോട്ടലുകൾ പൊളിച്ച് നീക്കി അധികൃതർ

രാജസ്ഥാനിൽ പതിമൂന്നുകാരിയെ നാല് ദിവസം കൊണ്ട് ബലാത്സംഗം ചെയ്തത് 32 പേർ. ക്രൂരകൃത്യത്തിന് ഇടമൊരുക്കിയ ഹോട്ടലുകൾ അധികൃതർ പൊളിച്ച് നീക്കി.