പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീലവീഡിയോകൾ മൊബൈലിലൂടെ കണ്ട യെമൻ സ്വദേശിക്ക് കോടതി പിരിയുന്നത് വരെ വെറും തടവും പതിനായിരം രൂപ പിഴയും. അബ്ദുള്ള അലി അബ്ദോ അൽ ഹദാദിനെ തിരുവനന്തപുരം അതിവേ​ഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷിച്ചത്.

To advertise here,