ആര്യാട് 24 കാരനെ സുഹൃത്ത് കുത്തിക്കൊന്നു

ആര്യാട് 24 കാരനെ സുഹൃത്ത് കുത്തിക്കൊന്നു. കൊലപാതകം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഫോൺ വിളിച്ച് അഖിൽ വീട്ടിൽ ഉണ്ടോ എന്ന് ഉറപ്പിച്ച ശേഷം പ്രതി ഗേറ്റ് ചാടിക്കടന്ന് കൊലപാതകം നടത്തുകയായിരുന്നു.