ആലുവ ശിവരാത്രി മണപ്പുറത്ത് മദ്യപന്മാർ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ ബൈക്ക് കത്തിച്ചു
ആലുവ ശിവരാത്രി മണപ്പുറത്ത് മദ്യപന്മാർ തമ്മിലുള്ള സംഘർഷത്തിനിടയിൽ ബൈക്ക് കത്തിച്ചു. കരിമുകൾ സ്വദേശി യദുവിൻ്റെ ബൈക്കാണ് കത്തിച്ചത്. സംഭവത്തിൽ ഒരാൾ പോലീസ് പിടിയിൽ.