ട്രെയിനിൽ മാല പൊട്ടിച്ച് മുങ്ങിയ കേസ്; 22 വർഷത്തിന് ശേഷം പ്രതി റെയിൽവേ പോലീസിന്റെ പിടിയിൽ

ട്രെയിനിൻ യാത്രക്കാരിയുടെ മാല പൊട്ടിച്ച കേസിൽ ജ്യാമ്യം നേടി മുങ്ങിയ പ്രതി 22 വർഷത്തിനു ശേഷം പിടിയിൽ.