പ്രണയം നിരസിച്ചതിന് സഹപാഠിയെ ആസിഡൊഴിച്ച കേസ്; എറണാകുളം സ്വദേശിക്ക് 10 വർഷം കഠിനതടവും പിഴയും

പ്രണയം നിരസിച്ച യുവതിയെ ആസിഡ് ഒഴിച്ചു പൊള്ളിച്ച സഹപാഠിക്ക് പത്തു വർഷം കഠിന തടവും പിഴയും. എറണാകുളം സ്വദേശിയായ യുവാവിനെ ആലപ്പുഴ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്.