സർക്കാർ ശുചീകരണ യജ്ഞത്തിനിടെ മൃതദേഹം കണ്ടെത്തി; ബെംഗളൂരുവിൽ യുവതിയെ കൊന്ന് തള്ളിയ ഭർത്താവ് പിടിയിൽ

കൊലപാതക കേസിന് തുമ്പുണ്ടാക്കി സർക്കാർ ശുചീകരണ പരിപാടി. ബെംഗളൂരു നഗരത്തിലെ സമ്പിഗെഹള്ളിയിലാണ് ആളൊഴിഞ്ഞ പറമ്പ് വൃത്തിയാക്കുന്നതിനിടെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.