കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് കേസ്

ഗവേഷണ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് കേസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസര്‍ ഡോ.ഹാരിസ് കോടമ്പുഴക്കെതിരെയാണ് കേസെടുത്തത്. അധ്യാപകനെ സര്‍വ്വകലാശാല സസ്‌പെൻഡ് ചെയ്തു. 

Content Highlights: calicut university professor suspended due to sexual abuse case against him