To advertise here,

പുതുതലമുറ കോഴ്സുകൾ തുടങ്ങാനുള്ള ഇടത് സർക്കാർ ഉത്തരവ് അട്ടിമറിച്ച് സംസ്ഥാനത്തെ156 കോളജുകളിൽ ആരംഭിക്കുന്നത് പരമ്പരാഗത കോഴ്സുകൾ. ന്യൂജൻ കോഴ്സുകൾ തുടങ്ങി സംസ്ഥാനത്ത് ബ്രെയിൻ ഡ്രെയിൻ തടയുമെന്ന് മുഖ്യമന്ത്രി തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കെയാണ് അട്ടിമറി. മാനേജ്മെന്റ് സാമ്പത്തിക താത്പര്യങ്ങൾക്ക് വഴങ്ങിയാണ് സർക്കാർ ന്യൂജൻ കോഴ്സുകൾ ഒഴിവാക്കിയതെന്നാണ് ആരോപണം.