Housewife's Death Proved To Be A Murder

ആലപ്പുഴ: വള്ളിക്കുന്നത്ത് വീട്ടമ്മയെ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മക്കളുടെ സുഹൃത്തായ 19-കാരനാണ് പ്രതി. മൊബൈല്‍ ഫോണ്‍ വാങ്ങാനുള്ള പണം കണ്ടെത്തുന്നതിനായിരുന്നു കൊലപാതകമെന്ന് പ്രതി സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.

Content Highlights: Crime Housewife Murder