കട്ടപ്പന BRCയിൽ കോടികളുടെ ക്രമക്കേട്; അന്വേഷണം ആരംഭിച്ച് പോലീസ്


കട്ടപ്പനയിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ ഒരുകോടിയോളം രൂപയുടെ ക്രമക്കേട് നടനെന്ന് കണ്ടെത്തൽ. കരാർ ജീവനക്കാരായ രണ്ട് പേരാണ് ക്രമക്കേട് നടത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.