Hospital Authorities First Informed Mathew & Locals About Roy's Death

കൂടത്തായി: റോയ് തോമസ് മരിച്ച വിവരം ആശുപത്രി അധികൃതര്‍ ആദ്യം പറഞ്ഞത് മാത്യുവിനോടും കൂടെ വന്ന നാട്ടുകാരോടും. പോസ്റ്റ്‌മോര്‍ട്ടം എന്തിനാണെന്ന് ജോളി ചോദിച്ചെന്നും കുളിമുറിയുടെ പൂട്ട് പൊളിച്ച് റോയ് തോമസിനെ പുറത്തെത്തിച്ച ആശാരി അശോകന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: Death