കൊച്ചിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച അനന്യയുടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി സംസ്കാരത്തിനായി കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി. അനന്യയുടെ മരണത്തിൽ മനുഷ്യവകാശ കമ്മീഷൻ, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറിൽ നിന്ന് റിപ്പോർട്ട് തേടി.

To advertise here,