ഓപ്പറേഷൻ തൂഫാനും ഓപ്പറേഷൻ തണ്ടറും ഫലംകാണുന്നു; കൂട്ടത്തോടെ കുടുങ്ങി ലഹരി വ്യാപാരികൾ

ഓപ്പറേഷൻ തൂഫാനും ഓപ്പറേഷൻ തണ്ടറും സജീവമായിസജീവമായതോടെ കൂട്ടത്തോടെ കുടുങ്ങുകയാണ് ലഹരി വ്യാപാരികൾ. തിരുവനന്തപുരം വിവിധ ഇടങ്ങളിൽനിന്നായി എംഡിഎംഎയും കഞ്ചാവും പിടികൂടി. തുമ്പ, വലിയതുറ, നെടിയങ്കോട്, നാവായിക്കുളം, കല്ലമ്പലം എന്നിവിടങ്ങളിലായിരുന്നു ലഹരി വേട്ട. വിവിധ കേസുകളിലായി 5 പേർ പിടിയിലായി.