Fake News On KSRTC Bus Accident Upsets Officials, Locals
കുമളി: ഉദ്യോഗസ്ഥരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാഹനാപകട വാര്‍ത്ത. കുമളിയില്‍ നിന്ന് കോട്ടയത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു പ്രചരണം. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു