ഗായിക എസ്.ജാനകിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന അഭ്യൂഭങ്ങള്‍ക്കെതിരെ എസ്.പി ബാലസുബ്രഹ്മണ്യം. എസ് ജാനകിയുടെ ആരോഗ്യനില മോശമാണെന്ന പ്രചാരണങ്ങള്‍ക്കെതിരെയാണ് എസ്.പി ബാലസുബ്രഹമണ്യം രംഗത്ത് വന്നത്. പുറത്തുവന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും എസ്.ജാനകി ആരോഗ്യവതിയായി ഇരിക്കുന്നുവെന്നും എസ്.പി ബാലസുബ്രഹ്മണ്യം പറഞ്ഞു.

To advertise here,