നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഇസബെല്ല'യുടെ സെറ്റിൽ ഭാര്യ സുൽഫത്തിനൊപ്പം ഓണം ആഘോഷിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. തമിഴ്‌നാട്ടിലെ കാരക്കുടിയിലുള്ള സിനിമാ സെറ്റിൽ വെച്ചായിരുന്നു കുടുംബസമേതമുള്ള താരത്തിന്റെ ഓണാഘോഷം.

To advertise here,