കുമളി: ഉദ്യോഗസ്ഥരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാഹനാപകട വാര്‍ത്ത. കുമളിയില്‍ നിന്ന് കോട്ടയത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു പ്രചരണം. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു

To advertise here,