യൂട്യൂബിൽ സ്വർണവും പണവും കാണിച്ചു; പിന്നാലെ നാഗർകോവിലിൽ 118 പവൻ കവർന്നു!

വീട്ടിലെ പണവും സ്വർണാഭരണങ്ങളും കാണിച്ച് വീഡിയോ ചിത്രീകരണം, പിന്നാലെ മോഷണം. തമിഴ്നാട് നാഗർകോവിൽ ആണ് മോഷണം നടന്നത്. യൂട്യൂബർ വിനോദ് കുമാറിന്റെ വീട്ടിൽ നിന്നാണ് 118 പവൻ സ്വർണവും , പണവും മോഷണം പോയത്.