പാപ്പാനെ കുത്തിക്കൊന്ന കേസ്; കൊലയാളികളായ സഹോദരങ്ങൾ അറസ്റ്റിൽ


ഗജരാജൻ തൃക്കടവൂർ ശിവരാജുവിന്റെ മൂന്നാം പാപ്പാനെ
കുത്തിക്കൊന്ന സഹോദരങ്ങൾ അറസ്റ്റിൽ. കൊല്ലം
കടവൂർ സ്വദേശി ശ്യാംകുമാർ, മഹേഷ് എന്നിവരാണ്
പിടിയിലായത്. ഇന്നലെ രാത്രിയാണ് പാപ്പാൻ
രാജുവിനെ കുത്തിക്കൊലപ്പെടുത്തിയത്