കൊല്ലം കൊട്ടാരക്കര മൂഴിക്കോട് യുവാവിനെ വെട്ടിക്കൊന്നു.
നെല്ലിവിള ഭാഗം സ്വദേശി ആദർശിനെ കൊലപ്പെടുത്തിയ
സുനിൽകുമാർ പിടിയിൽ. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

To advertise here,