കാസർകോട്ടെ പോക്സോ കേസിൽ പ്രതിയായ സ്നേഹ മെർലിൻ അറസ്റ്റിൽ.ഉറങ്ങികിടന്നിരുന്ന 16കാരിയെ പീഡിപ്പിച്ച കേസ്.
പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായി വീട്ടിൽ എത്തിയായിരുന്നു പീഡനം. കേസെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് അറസ്റ്റ്

To advertise here,