കോഴിക്കോട് നഗരത്തിൽ വിദ്യാർഥികൾക്ക് ലഹരിയെത്തിക്കുന്ന സംഘത്തിലെ പ്രധാനിക്ക് പിടിവീണു
കോഴിക്കോട് നഗരത്തിൽ വിദ്യാർഥികൾക്ക് ലഹരിയെത്തിക്കുന്ന സംഘത്തിലെ പ്രധാനിക്ക് പിടിവീണു. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന രണ്ട് കിലോ കഞ്ചാവും കണ്ടെത്തി.