പത്തനംതിട്ട കലഞ്ഞൂരിൽ വൻ ലഹരിവേട്ട; കാറിൽ കടത്തിയ കഞ്ചാവും രാസലഹരിയുമായി 4 പേർ പിടിയിൽ
പത്തനംതിട്ട കലഞ്ഞൂരിൽ ലഹരി പിടികൂടി. കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവും രാസ ലഹരിയുമായി നാലു പേരാണ് പിടിയിലായത്