കൊച്ചിയിൽ വൻ ലഹരിവേട്ട: MDMA യുമായി 3 പേരും ആലുവയിൽ ഹെറോയിനുമായി 2 പേരും പിടിയിൽ
കൊച്ചിയിൽ വൻ MDMA വേട്ട. രണ്ടു കേസുകളിലായി 3 പേർ അറസ്റ്റിൽ. ആലുവയിൽ ഹെറോയിനുമായി 2 ഇതര സംസ്ഥാനക്കാരും പിടിയിലായി.