ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം; കേസ് CBI-ക്ക് കൈമാറണമെന്ന് ബിജെപി
ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട കേസ് സിബിഐയ്ക്ക് കൈമാറണെന്ന ആവശ്യം ശക്തമാക്കി ബിജെപി. നിലവിൽ കേസ് അന്വേഷിക്കുന്ന ഹരിപ്പാട് പോലീസ് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ സഹപാഠികളുടെ മൊഴി എടുത്തു
