വിവാഹാഭ്യർത്ഥന നിരസിച്ചു: പൊള്ളാച്ചിയിൽ പെൺകുട്ടിയേയും മുത്തശ്ശിയേയും കുത്തിക്കൊന്നു

തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതിന് പക വീട്ടിയത് രണ്ട് പേരുടെ ജീവനെടുത്ത്. കൊലയാളിയെ തിരഞ്ഞ് പോലീസ്.