പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. ആട്ടിയാമ്പതി സ്വദേശികളായ നെൽസൺ, ജെൻസൺ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികൾ ഇന്നലെ കൊഴിഞ്ഞാമ്പാറ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

To advertise here,

വടകരപ്പതി ലാലക്കാട് സ്വദേശിയായ മുഹമ്മദ് ഷഫീഖിനെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്