സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെയും പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നതിനെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് എ.ഡി.ജി.പി പി. വിജയൻ