അച്ഛന്റെ പരാതിയിൽ മകൻ മോഷണക്കേസിൽ അറസ്റ്റിൽ
അച്ഛൻ നൽകിയ മോഷണ പരാതിയിൽ ജയിലിലായി മകൻ. എറണാകുളം വാഴക്കുളം സ്വദേശി ഫഹദിനെതിരെയാണ് തൻ്റെ അക്കൗണ്ടിലെ 75000 രൂപ മോഷ്ടിച്ചെന്ന് കാട്ടി അച്ഛൻ പരാതി നൽകിയത്. കൂലിപ്പണിയെടുത്ത് സ്വരുക്കൂട്ടിയ സമ്പാദ്യമാണ് മകൻ മോഷ്ടിച്ച് കൊണ്ടുപോയതെന്നാണ് പരാതി
