മാതാവിന്‍റെ മരണം പുറത്തറിയിക്കാതെ മൃതദേഹത്തിൽ മകൻ; 3 മൃതദേഹത്തിൽ ദിവസം പൂജ നടത്തി

കൊല്ലം കുളത്തൂപ്പുഴയിൽ മാതാവിന്‍റെ മരണം പുറത്തറിയിക്കാതെ മൃതദേഹത്തിൽ മകൻ മൂന്ന് ദിവസം പൂജ നടത്തി. കുളത്തൂപ്പുഴ ആർ.പി.എൽ എസ്റ്റേറ്റ് കോട്ടേഴ്സിലെ താമസക്കാരിയായ ചിന്നത്താമയുടെ മൃതദേഹത്തിലാണ് മകൻ കൃഷ്ണസ്വാമി പൂജ നടത്തിയത്. സംഭവം പുറത്തറിഞ്ഞ് അയൽക്കാർ എത്തുമ്പോഴും പൂജ നടത്തുന്ന തിരക്കിലായിരുന്നു മകൻ.

Content Highlights: Son stays with mother's body without revealing her death; performs rituals over the corpse for three days.