ടോമിൻ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിചാരണയ്ക്ക് അനുമതി നൽകുന്നതിനു മുൻപ് അദ്ദേഹത്തിന് പറയാനുള്ളത് കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ ശുപാർശ കത്ത് പുറത്തുവന്നു. 2011 മേയ് 25-ന് അതീവ രഹസ്യം എന്ന് രേഖപ്പെടുത്തി നൽകിയ കത്താണ് കോട്ടയം വിജിലൻസ് കോടതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഹാജരാക്കിയ ഫയലിൽനിന്ന് കണ്ടെത്തിയത്. 

To advertise here,