വീട്ടിൽ കിടന്നുറങ്ങിയ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ
കാസർകോട് പടന്നക്കാട് പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആന്ധ്രയിൽ വെച്ചാണ് പ്രതി പി.എ.സലീമിനെ പോലീസ് പിടികൂടിയത്
കാസർകോട് പടന്നക്കാട് പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആന്ധ്രയിൽ വെച്ചാണ് പ്രതി പി.എ.സലീമിനെ പോലീസ് പിടികൂടിയത്
Content Highlights: the case of abducting and torturing a ten-year-old girl who was sleeping at home; Accused in custody