ഫാം ഹൗസിൽവെച്ച് പീഡനം; പോക്സോ കേസിൽ പിടിയിലായ മന്ത്രിപുത്രന് ജാമ്യം

പോക്സോ കേസിൽ പിടിയിലായ കേന്ദ്രമന്ത്രിയുടെ മകന് ജാമ്യം. കേന്ദ്രസഹമന്ത്രി ബണ്ടി സഞ്ജയുടെ മകൻ ബണ്ടി ഭഗീരഥിനാണ് ജാമ്യം ലഭിച്ചത്.