തിരുവനന്തപുരം മണ്ണന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം മണ്ണന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരാളുമുണ്ട്. മണ്ണന്തല സ്വദേശികളായ ആദിൽ, ജാരിബ് എന്നിവരാണ് പിടിയിലായത്.