നടുറോട്ടിൽ രക്തക്കളം... കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു
കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതക കേസിലെ മുഖ്യപ്രതി അലുവ അതുലിനെ വെട്ടിക്കൊന്നു. കാറിലെത്തിയ സംഘമാണ് കരുനാഗപ്പള്ളിയിൽ വെച്ച് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നിൽ മുൻ വൈരാഗ്യം എന്ന് സൂചന
