Veloor Murder: Police Recover Evidences
ആലപ്പുഴ: കോട്ടയം താഴത്തങ്ങാടി കൊലപാതകത്തില്‍ പ്രതി ബിലാലുമായി നടത്തിയ തെളിവെടുപ്പില്‍ മൂന്ന് മൊബൈല്‍ ഫോണുകളും കത്തികളും കത്രികയും കണ്ടെത്തി. തണ്ണീര്‍മുക്കത്തെ തെളിവെടുപ്പിലാണ് ഇവ കണ്ടെടുത്തത്. 28 പവന്‍ സ്വര്‍ണം ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ബാക്കി സ്വര്‍ണം കണ്ടെത്താന്‍ ശ്രമം തുടരുന്നതായി കോട്ടയം ഡി.വൈ.എസ്.പി ആര്‍ ശ്രീകുമാര്‍ പറഞ്ഞു.