ലഹരി ഉപയോഗം പോലീസിൽ അറിയിച്ചു; യുവാവിനെ സുഹൃത്തുക്കൾ തല്ലിക്കൊന്നു
ലഹരി മരുന്നുപയോഗം പോലീസിൽ അറിയിച്ചതിലെ വൈരാഗ്യത്തിൽ യുവാവിനെ കൊലപ്പെടുത്തി സുഹൃത്തുക്കൾ. ഹൈദരാബാദ് നഗരത്തിലെ ഉപ്പരപള്ളിയിലാണ്കൊലപാതകം മുഹമ്മദ് വസീം ആണ് കൊല്ലപ്പെട്ടത് പ്രതികളായ രണ്ടു പേർക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
