കസ്റ്റഡിയല്ല, ഗുണ്ടകളെ വിട്ട് എന്നെ തട്ടിക്കൊണ്ട് പോയതാണ്: ഡൽഹി പോലീസിനെതിരെ ധ്രുവ് റാഠി

ഗുർഗാവിലെ വസതിയിൽ നിന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ധ്രുവ് റാഠി. താൻ നേരിട്ട നടപടി അറസ്റ്റോ നിയമപരമായ കസ്റ്റഡിയോ അല്ലെന്നും ഗുണ്ടകളെ വിട്ട് തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും ധ്രുവ് റാഠി ആരോപിച്ചു. താൻ ജർമ്മൻ പൗരനാണ് എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഇന്ത്യൻ പാസ്പോർട്ട് ഉയർത്തിക്കാട്ടി അദ്ദേഹം വ്യക്തമാക്കി.

Content Highlights: Dhruv Rathee, Gurgaon Detention, Indian Passport, Kidnapping Allegation, Plainclothes Police, Delhi Police, Democracy, Freedom Of Speech, Gurgaon Residence, Social Media Reaction