ഡൽഹിയിലെ പ്രതിഷേധങ്ങളുടെ സ്ഥിരം വേദി എന്ന സ്ഥാനത്ത് നിന്ന് ജന്തർ മന്തറിനെ കഴിഞ്ഞ ദിവസമാണ് പോലീസ് മാറ്റിയത്. ഇതോടെ 33 വർഷങ്ങൾ നീണ്ട ജന്തർ മന്തറിലെ പ്രതിഷേധങ്ങളുടെ ചരിത്രങ്ങൾക്ക് കൂടി തിരശ്ശീല വീഴുകയാണ്. ജന്തർ മന്തർ എങ്ങനെ ഇന്ത്യയിലെ ജനകീയ പ്രതിഷേധങ്ങളുടെ വേദിയായി ?. അതിനു മുൻപ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധത്തിനായി ഒത്തുകൂടിയത് എവിടെയാണ് ?. അജയ് സുധ ബിജുവിന്റെ റിപ്പോർട്ട്...