Exclusive Footage: Police Evacuates People, Who Refused To Leave Home Behind
നിലമ്പൂരിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത് നിരവധി വീടുകളാണ് നിലമ്പൂരില്‍ വെള്ളത്തിനടിയിലായിരിക്കുന്നത്. നിലമ്പൂര്‍ ടൗണിനു സമീപത്തുള്ള മാനവേദന്‍ സ്‌കൂള്‍ റോഡിലാണ് വീടുകള്‍ മുങ്ങിക്കിടക്കുന്നത്. ഇവിടെ പലയിടങ്ങളിലും ആളുകള്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. അങ്ങനെ ഒരു വീട്ടില്‍ നിന്ന് അവിടെ ഉണ്ടായിരുന്ന ആളുകളെ സി.ഐയുടെ നേതൃത്വത്തില്‍ പുറത്തെത്തിച്ച് അവരെ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന്റെ എക്‌സ്‌ക്ലുസീവ് ദൃശ്യങ്ങള്‍.