ഇടുക്കി/കൂത്തുപാറ: മഴ കുറഞ്ഞതോടെ ഇടുക്കിയിലെ ക്യാമ്പുകള്‍ പലതും അവസാനിക്കുകയാണ്. വീടുകള്‍ പൂര്‍ണമായും നശിക്കാത്തവരോട് ക്യാമ്പുകളില്‍ നിന്ന് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷിതമല്ലാത്ത വീടുകളിലേക്ക് മടങ്ങേണ്ടി വരുമെന്ന ഭീതി പലര്‍ക്കുമുണ്ട്.

To advertise here,