Life Inundated In Kuttanad; 17 Families In R Block Leave Homes
ആലപ്പുഴ: വെള്ളക്കെട്ട് ഒഴിയാത്ത കുട്ടനാട് ആര്‍ ബ്ലോക്കില്‍ നിന്നും വീടുപേക്ഷിച്ച് പോയത് 17 കുടുംബങ്ങളാണ്. നടുച്ചിറ, ഐആര്‍ഡിപി കോളനിയില്‍ നിന്നുള്ള ആളുകളില്‍ ഭൂരിപക്ഷവും നഗരപ്രദേശങ്ങളില്‍ വാടക വീടുകളിലാണ് കഴിയുന്നത്. മാതൃഭൂമി ന്യൂസ് പരമ്പര -വെള്ളത്തിലായ ജീവിതങ്ങള്‍.